Quotes In Malayalam
Jun 30, 2011
ബുദ്ധിമാന്‍ - വിഡ്ഢി
"ഒരു വിഡ്ഢി സ്വയം പുകഴ്ത്തുന്നു, ഒരു ബുദ്ധിമാന്‍ വിഡ്ഢിയെ പുകഴ്ത്തുന്നു"
- റോബര്‍ട്ട് ബുള്‍വര്‍ ലിട്ടണ്‍
വാഗ്ദാനം
"ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കാമെന്ന് നമുക്ക് വാഗ്ദാനം നല്‍കിയവര്‍ നരകമല്ലാതെ മറ്റൊന്നും ഉണ്ടാക്കിയിട്ടില്ല
"- കാള്‍ പോപ്പര്‍ -
ദുഃഖിക്കാതിരിക്കുക!
"ദുഃഖിക്കാതിരിക്കുക! നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെല്ലാം മറ്റൊരു രൂപത്തില്‍ തിരിച്ചുവരുന്നു"
- റൂമി -
ഒരു നരിയെ ഉണര്‍ത്തുമ്പോള്‍
"ഒരു നരിയെ ഉണര്‍ത്തുമ്പോള്‍ നീണ്ട വടി ഉപയോഗിക്കുക
" - മാവോ സെ തുങ് -
സംശയവും ഭയവും
"സംശയത്തെയും ഭയത്തെയും കീഴടക്കിയ ആള്‍ പരാജയത്തെയും കീഴടക്കിയിരിക്കും"
- ജെയിംസ് ലെയ്ന്‍ അല്ലന്‍
Life
"Life is a dream for the wise, a game for the fool, a comedy for the rich, a tragedy for the poor."
-
Sholom Aleichem
Time
"A man who dares to waste one hour of time has not discovered the value of life."
-
Charles Darwin
Older Posts
Home
Subscribe to:
Posts (Atom)