Jun 30, 2011

ബുദ്ധിമാന്‍ - വിഡ്ഢി

"ഒരു വിഡ്ഢി സ്വയം പുകഴ്ത്തുന്നു, ഒരു ബുദ്ധിമാന്‍ വിഡ്ഢിയെ പുകഴ്ത്തുന്നു" - റോബര്‍ട്ട് ബുള്‍വര്‍ ലിട്ടണ്‍

വാഗ്ദാനം

"ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കാമെന്ന് നമുക്ക് വാഗ്ദാനം നല്‍കിയവര്‍ നരകമല്ലാതെ മറ്റൊന്നും ഉണ്ടാക്കിയിട്ടില്ല "- കാള്‍ പോപ്പര്‍ -

ദുഃഖിക്കാതിരിക്കുക!

"ദുഃഖിക്കാതിരിക്കുക! നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെല്ലാം മറ്റൊരു രൂപത്തില്‍ തിരിച്ചുവരുന്നു" - റൂമി -

ഒരു നരിയെ ഉണര്‍ത്തുമ്പോള്‍

"ഒരു നരിയെ ഉണര്‍ത്തുമ്പോള്‍ നീണ്ട വടി ഉപയോഗിക്കുക" - മാവോ സെ തുങ് -

സംശയവും ഭയവും

"സംശയത്തെയും ഭയത്തെയും കീഴടക്കിയ ആള്‍ പരാജയത്തെയും കീഴടക്കിയിരിക്കും" - ജെയിംസ് ലെയ്ന്‍ അല്ലന്‍

Life

"Life is a dream for the wise, a game for the fool, a comedy for the rich, a tragedy for the poor." - Sholom Aleichem

Time

"A man who dares to waste one hour of time has not discovered the value of life." - Charles Darwin

Friendship

 "Friendship is a plant of slow growth and must undergo and withstand the shocks of adversity before it is entitled to the appellation." -George Washington 

കളവ് -അക്രമം

 "അക്രമത്തെ ഒരു കളവു കൊണ്ടേ ഒളിപ്പിക്കാന്‍ കഴിയൂ.ആ കളവ് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ അക്രമം കൊണ്ടേ സാധിക്കൂ."    - സോള്‍സെനിത്‌സെന്‍ -

ഏകാന്തത

"സമൂഹത്തില്‍ വെച്ച് ഒരാളെ അഭ്യസിപ്പിക്കാനാവും. എന്നാല്‍ ഒരാള്‍ പ്രചോദിതനാവുന്നത് ഏകാന്തതയില്‍ മാത്രമാണ്‌"   - ഗെഥെ